Latest News
Loading...

ഗാന്ധി ജയന്തി ആഘോഷിച്ചു.



ഗാന്ധിജിയുടെ 154 -ാം ജന്മദിനത്തിൽ  കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാനിയിലെ ഗാന്ധി സ്ക്വയറിൽ ഉള്ള ഗാന്ധി പ്രതിമയിൽ  പുഷ്പാർച്ചന നടത്തി.  കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി പ്രസിഡന്റ്  തോമസ് ആർ വി ജോസ് ഉദ്ഘാടനം ചെയ്തു.



 നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി,  ബ്ലോക്ക് പ്രസിഡൻറ് എൻ സുരേഷ്,  അഡ്വ. ജോൺസി നോബിൾ, 
ബിജോയി അബ്രാഹം,വക്കച്ചൻ മേനോൻപറമ്പിൽ,  പയസ് മാണി, കിരൺ മാത്യു ,ജോയി മഠം,  സജോ വടക്കുന്നേൽ,  ,  ബാബു കുഴിവേലിൽ, സത്യനേശൻ തോപ്പിൽ, തോമാച്ചൻ പുളിന്താനം,  അലോഷി റോയ്,  അലക്സ് ചാരം തൊട്ടിയിൽ,  ബിജോയി തെക്കേൽ,  ടോമി പാറയിൽ,  ജോയി തലച്ചിറ ,ജോയി  വടക്കേചാരം തൊട്ടിയിൽ,എന്നിവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments