മേരിമിട്ടീ മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി തിടനാട് ജി വി എച്ച് എസ് എസിൽ പോസ്റ്റർ രചന,ചിത്രപ്രദർശനം, മാഗസിൻ പ്രകാശനം തുടങ്ങിയ വിവിധ പരിപാടികൾ നടത്തപ്പെട്ടു. സ്കൂൾ HM V B സജി, സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്,ഹിന്ദി ടീച്ചർ ഡോ.സിന്ധു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments