മേലുകാവ് സെന്ററില്‍ സിഎംഎസ് സ്‌കൂളിന് സമീപം കാര്‍ തീപിടിച്ച് കത്തിനശിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
വാഹനം പൂര്‍ണമായും കത്തിയമര്‍ന്നു. വാഹനയാത്രികരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബാറ്ററി ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം. Updating Soon
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments