Latest News
Loading...

ശാസ്ത്രനാടകത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ




ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രനാടകത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ. അതോടൊപ്പം മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ തോമസ് ടോം അർഹനായി. ശ്രീ. രാജു ചേന്നാട് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ പരിശീലനത്തിന് PTA പ്രസിഡന്റ്‌ ശ്രീ. ബാബു പീടികയിൽ നേതൃത്വം നൽകി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments