Latest News
Loading...

ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.




പാലാ തറകുന്നേൽ ജോജോ ജോസഫ് (58) ജോലി ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണു  മരിച്ചു. സംഭവം ഉണ്ടായ ഉടനെ  കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മാർട്ടത്തിന് ശേഷം മൃത ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകി.



സിപിഐ മൂന്നാനി ബ്രാഞ്ച് സെക്രട്ടറിയും, പാലാ ലോക്കൽ കമ്മറ്റി അംഗവും, എ ഐ റ്റി യു സി മണ്ഡലം കമ്മറ്റി അംഗവും പാലാ ലാളം ജംഗ്ഷനിലെ എട്ടാം നമ്പർ ബൂത്തിന്റെ കൺവീനറും ആയിരുന്നു. 

ഭാര്യ.മെഴ്‌സി അതിരുമ്പുഴ താഴത്തിരുപ്പേൽ  കുടുംബാംഗം. മക്കൾ ഡാനി, ഡോണ, ഡെന്നി.  ശവസംസ്കാരം  ബുധനാഴ്ച  2 ന് ലാളം പഴയ പള്ളിയിൽ.


.


   




Post a Comment

0 Comments