Latest News
Loading...

സചിത്ര പുസ്തകം പ്രകാശനം നടത്തി




   മലയാള ഭാഷ പഠനത്തിന് ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ആശയാ വതരണത്തിൽ അക്ഷര ബോധം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് സചിത്ര പുസ്തകം തയ്യാറാക്കുന്നത്. ചിത്രങ്ങൾ,ഒറിഗാമി രൂപങ്ങൾ എന്നിവ പുസ്തകത്തിൽ പകർത്തി പാഠമുണ്ടാക്കാൻ ഇതുവഴി കുട്ടികൾക്ക് സാധിക്കുന്നു. 


ഓരോ ദിവസത്തെയും അനുഭവങ്ങൾ, സംഭവങ്ങൾ എന്നിവ ഓർമ്മയിൽ സൂക്ഷിക്കാനും ചിന്തകളെ ഏകോപിപ്പിക്കാനും ഇതുവഴി സാധിക്കുന്നു ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികൾ പിടിഎ പ്രസിഡണ്ടായ സരിത അശോകന് സചി ത്രപുസ്തകം .കൈമാറി.സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത.വി.നായർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments