Latest News
Loading...

പാചകപ്പുര-കം- സ്‌റ്റോർ ഉദ്ഘാടനം ചെയ്തു




തലപ്പലം: അഞ്ഞൂറ്റിമംഗലം ഗവൺമെൻ്റ് എൽ പി സ്കൂളിലെbപാചകപ്പുര- കം -സ്റ്റോറിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു. തലപ്പലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി. 



.തലപ്പലം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ബിജു, വാർഡ് മെമ്പർ കെ ജെ സെബാസ്റ്റ്യൻ, പാലാ എ ഇ ഒ ശ്രീകല കെ ബി, ജോളിമോൾ ഐസക്, സുരേഷ് ബാബു, ബിജു മാത്യു ഞെട്ടനൊഴികയിൽ, ഹെഡ്‌മിസ്ട്രസ്, പ്രിയ എം, പി സി റോബി പാറയിൽ, രോഹിണി രാജീവ് എന്നിവർ പങ്കെടുത്തു.



   




Post a Comment

0 Comments