Latest News
Loading...

ബൈക്കിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.



ഭരണങ്ങാനം മേലമ്പാറയിൽ ബൈക്കിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി സനൂപ്( 32 ) സുഹൃത്ത് ബിബിൻ (32) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.



ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു അപകടം. കാറിൻറെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments