രാമപുരം മാർ ആഗസ്തിനാസ് കോളജ് പി.ജി. സ്റ്റുഡൻസ് അസോസിയഷന്റെ 2023 -24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പാൽ ഡോ. ബേബി തോമസ് നിർവ്വഹിച്ചു. മാനജർ റവ.ഡോ ജോർജ് വർഗീസ് ഞാറക്കുന്നൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, രാജീവ് ജോസഫ്, പ്രകാശ് ജോസഫ് അസോസിയഷൻ ഭാരവാഹികളായ ജെറിൻ പി ഡേവിഡ്, അബിനാഥ് ജോജൻ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments