Latest News
Loading...

A.S.I.S.C സോൺ 'C'കലോത്സവം സമാപിച്ചു




എ എസ് ഐ എസ് സി കേരളാ റീജിയൻ സോൺ 'C' കലോത്സവത്തിൽ 254 പോയിന്റ് നേടി ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി . ചാവറ ഇന്റർനാഷണൽ സ്കൂൾ അമനകര 247 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. കോട്ടയം ഇടുക്കി ജില്ലകളിലെ 21 ഐ സി എസ് ഇ സ്കൂളുകളാണ് തങ്ങളുടെ മികവ് തെളിയിച്ചത്.


.



   




Post a Comment

0 Comments