Latest News
Loading...

പന്തം കൊളുത്തി പ്രകടനം നടത്തി

 

മണിപ്പൂരിൽ നടക്കുന്ന വംശ്യ ഹത്യക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും തിടനാട് യൂത്ത് ഫ്രണ്ട് എം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിടനാട് ടൗണിൽ പന്തo കൊളുത്തി പ്രകടനം നടത്തി....മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ പെരുമാകുന്നേൽ ന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം കേരള കോൺഗ്രസ്സ് എം നിയോജകമണ്ഡലം പ്രസിഡന്റ്‌ Adv. സാജൻ കുന്നത്ത്‌ ഉൽഘാടനം ചെയ്‌തു 


പാർട്ടി മണ്ഡലം പ്രസിഡന്റ്‌ ഔസെപ്പച്ചൻ വെള്ളുക്കുന്നേൽ, യൂത്ത് ഫ്രണ്ട് സംസ്ഥന സെക്രട്ടറി അബേഷ് അലോഷ്യസ്, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്‌ ഷോജി അയലക്കുന്നേൽ, പാർട്ടി മണ്ഡലം സെക്രട്ടറി യൂത്ത് ഫ്രണ്ട് ഇൻ ചാർജ് ദേവസ്യച്ചൻ പുളിക്കൽ, വൈസ് പ്രസിഡന്റ്‌ ടോജു വടക്കേൽ,


സെക്രട്ടറി റോണി ടോം,ഡാനി പാറയിൽ, റോബിൻ കുഴിപ്പാല, സച്ചിൻ സനിൽ ,ജോ ജോസഫ്, ഡോമിനിക് കല്ലടൻ, ചാൻസൻ പിസി,ബോണി, നെൽസൺ ചന്ദ്രൻകുന്നേൽ ,ജോർജ് വെട്ടിക്കൽ, രാജേഷ്, റോഷൻ വാഴയിൽ തുടങ്ങിയ നേതാക്കന്മാർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments