.കടനാട് ഗ്രാമ പഞ്ചായത്ത് പട്ടിക ജാതി സംയുക്ത സമിതി 76-മത് സ്വാതന്ത്രദിനത്തിൽ കൊല്ലപ്പിള്ളി ടൗണിൽ രാവിലെ ആഘോഷിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പറത്താനം ദേശീയ പതാക ഉയർത്തി. സമിതി പ്രസിഡന്റ് മനോഹരൻ വി കെ സ്വാതന്ത്രദിന സന്ദേശം നൽകി. സമിതി സെക്രട്ടറി ബാബുരാജ് മാറ്റത്തിപ്പാറ സ്വാഗതവും സുനിൽ മുടവനാൽ, നാരായൻകുട്ടി എന്നിവർ സംസാരിച്ചു . സജി കടനാട് കൃതജ്ഞതയും രേഖപ്പെടുത്തി , മധുരം വിതരണം നടത്തി.
.
0 Comments