പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ വായനശാല പ്രസിഡന്റ് എം കെ വിശ്വനാഥൻ ഉത്ഘാടനം ചെയ്തു.
സെക്രട്ടറി ബി ശശികുമാർ അധ്യക്ഷത വഹിച്ചു. വിവിധ കലാകായിക മത്സരങ്ങൾ നടത്തി. വി കെ ഗംഗാധരൻ, പി കെ ഷിബുകുമാർ, കവി വിഷ്ണുപ്രിയ, മെഹറുന്നീസ പ്രമോദ്, ഷൈനി പ്രദീപ്, തുടങ്ങിയവർ നേതൃത്വം നൽകി.
.
0 Comments