Latest News
Loading...

ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.



 എൻ.ജി.ഒ. അസോസിയേഷൻ മീനച്ചിൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.  ജോസഫ് വാഴയ് ക്കൻ എക്സ്. എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറിയും കെ.പി.സി.സി മെമ്പറുമായ കെ.സി.നായർ,...


. കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ.സുരേഷ്, ഡി.സി.സി വൈസ് പ്രസിഡന്റ്‌ ബിജു പുന്നത്തനം ,  എൻ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിമാരായ രെഞ്ചു കെ.മാത്യു,  ബോബിൻ വി.പി., ജില്ലാ പ്രസിഡന്റ്‌ സതീഷ് ജോർജ്, ജില്ലാ സെക്രട്ടറി സോജോ തോമസ്, ബ്രാഞ്ച് പ്രസിഡന്റ്‌ മനോജ്‌ കുമാർ പല്ലാട്ട് , സെക്രട്ടറി വി.ജി.രാജേഷ് , ട്രെഷർ ഡെന്നി ജോർജ് എന്നിവർ പങ്കെടുത്തു.


.


   




Post a Comment

0 Comments