Latest News
Loading...

ഡ്രൈവര്‍ ഉറങ്ങി. കാര്‍ ഇടിച്ച് അപകടം




കാര്‍ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി. പാലാ വൈക്കം റോഡില്‍ നെല്ലിയാനിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഉച്ചതിരിഞ്ഞ് 2 മണിയോടെയായിരുന്നു അപകടം. 


വാഹനത്തിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇരുമ്പുവൈദ്യുതി പോസ്റ്റ് ഇടിയുടെ ആഘാതത്തില്‍ വളഞ്ഞു. കാറിന്റെ മുന്‍വശവും അപകടത്തില്‍ തകര്‍ന്നു.



.



   




Post a Comment

0 Comments