Latest News
Loading...

കര്‍ഷക ദിനാചരണ പരിപാടി



കര്‍ഷകരെയും തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയെ സംരക്ഷിക്കണമെന്ന് കേരള സംസ്‌കാര വേദി ആവശ്യപ്പെട്ടു. കേരള സംസ്‌കാര വേദിപാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു  



മുതിര്‍ന്ന കര്‍ഷകരായ ജോണി ഇടിയാകുന്നേല്‍ സണ്ണി കുന്നക്കാട്ട്, എന്നിവരെ ആദരിച്ചു. മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിന്‍' കെ.അലക്‌സ് കര്‍ഷകരെ പൊന്നാട അണിയിച്ചു. യോഗത്തില്‍ ജയ്‌സണ്‍ കുഴിക്കോടില്‍ അദ്ധ്യക്ഷത വഹിച്ചു. പി ജെ മാത്യു പാലത്താനം, മാത്യുക്കുട്ടി ചേന്നാട്ട്,  മൈക്കിള്‍ സിറിയക്  ,പി രാധകൃഷ്ണ കുറുപ്പ്, ജയ്‌സണ്‍ മാന്തോട്ടം, പ്രൊഫ. മാത്യു ടി തെള്ളിയില്‍  ടോമി മാത്യു, തുടങ്ങിയവര്‍ പ്രസംഗിച്ചു.


.



   




Post a Comment

0 Comments