Latest News
Loading...

വീട് തീപിടിച്ചു കത്തി നശിച്ചു


 ചേന്നാട് അമ്പലം ഭാഗത്ത് വീട് തീപിടിച്ചു കത്തി നശിച്ചു.  മധു വണ്ടാനത്ത് എന്ന ആളുടെ വീട്ടിൽ ഇന്ന് പുലർച്ചെ ആറരയോടെയാണ് തീ പടർന്നത്. 



  തീപിടുത്തത്തിൽ മധു (59) , ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു .  തീപിടുത്തത്തിൽ വീട് കത്തി നശിച്ചു. പോലീസും ഈരാറ്റുപേട്ട ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ചു.






   




Post a Comment

0 Comments