പാലാ പൊന്‍കുന്നം റോഡില്‍ പൂവരണി പള്ളിക്കു സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരേ ദിശയില്‍ വന്ന കാറുകളാണ് അപകടത്തില്‍ പെട്ടത്. മുമ്പില്‍ വന്ന കാര്‍വലതുവശത്തെ റോഡിലേയ്ക്ക് തിരിഞ്ഞപ്പോള്‍ പുറകേ വന്ന സ്‌കോര്‍പ്പിയോ, ഇടിക്കുകയായിരുന്നു.
.ഈ കാര്‍ മുമ്പില്‍ വഴിയില്‍ ഇരുന്ന രണ്ടു സ്‌കൂട്ടറുകളിലും ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. രാവിലെ ചെറിയ മഴ പെയ്ത റോഡില്‍ വാഹനം തെന്നി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
.
0 Comments