രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻെറയും, ഓണ്ടർപ്രണർഷിപ് ക്ലബ്ബിൻെറയും 2023 -24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലിബർട്ടി മെഡ് സപ്പ്ളൈസ് മാനേജിങ് ഡയറക്ടർ ശ്രീ. ബെനഡിക്ട് ബോബി നിർവ്വഹിച്ചു.
കോളേജ് മാനേജർ റെവ . ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആന്റണി, സ്റ്റാഫ് കോ ഓർഡിനേറ്റർ മീര എലിസബത്ത് അഗസ്റ്റിൻ, വിദ്യാർത്ഥി പ്രതിനിധി ജോഷ്മൽ ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.
.
0 Comments