Latest News
Loading...

തലപ്പുലം ഗ്രാമപഞ്ചായത്ത് പടിക്കല്‍ പ്രതിക്ഷേധ ധര്‍ണ്ണ നടത്തി



തലപ്പുലം പഞ്ചായത്തിലേ അഴിമതിക്കും വികസനമുരടിപ്പിനെതിരേ ബിജെപി തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ തലപ്പുലം ഗ്രാമപഞ്ചായത്ത് പടിക്കല്‍ പ്രതിക്ഷേധ ധര്‍ണ്ണ നടത്തി.



 ബിജെപി തലപ്പുലം പഞ്ചായത്ത്പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ ശ്രീ സുരേഷ് പി.കെ യുടെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണയില്‍ പഞ്ചായത്ത് ജ.സെക്രട്ടറി ശ്രീ.ബാബു ചാലില്‍ സ്വാഗതം പറഞ്ഞു.  ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീ തച്ചേട്ട് സോമശേഖരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു



 ഭരണങ്ങാനം  മണ്ഡലം ജന. സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ ശ്രീ സതീഷ് തലപ്പലം ആമുഖ പ്രഭാഷണം നടത്തി ജില്ലാ കമ്മറ്റിയംഗം Adv. മോഹനകുമാര്‍,മണ്ഡലം വൈസ്.പ്രസിഡണ്ട് ശ്രീമതി ജയന്തിജയചന്ദ്രന്‍ യുവമോര്‍ച്ച പഞ്ചായത്ത് പ്ര.ശ്രീ ജോസഫ് കെ.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


.

.


   




Post a Comment

0 Comments