Latest News
Loading...

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 

പൂഞ്ഞാർ പെരുന്നിലത്ത് ഇന്നലെ വൈകിട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പ്ലാത്തോട്ടത്തിൽ ജോമോൻ (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ കാണാതായ ജോമോന്റെ മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് കണ്ടെത്തിയത്. 


മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

സംസ്കാരം  തിങ്കൾ 2.30pm ന് പയ്യാനിത്തോ ട്ടത്തിലുള്ള സഹോദരിയുടെ വീട്ടിൽ ആരംഭിച്ച് അരുവിത്തുറ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. അവിവാഹിതനാണ്. മാതാവ് ചിന്നമ്മ പെരുന്നിലം കൊച്ചമ്പഴത്തുങ്കൽ കുടുംബാംഗ മാണ്.




   




Post a Comment

0 Comments