Latest News
Loading...

പ്രൊജക്റ്റ്‌ ക്ലിനിക് സംഘടിപ്പിച്ചു.



തലപ്പലം ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതിയ പ്രൊജക്റ്റ്‌ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് ന്റെ അദ്ധ്യക്ഷതയിൽ പ്രൊജക്റ്റ്‌ ക്ലിനിക് സംഘടിപ്പിച്ചു. 


.ഗ്രാമപഞ്ചായത്ത് സെക്രട്ടറി  രാജീവ്‌ ആർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിജു കെ കെ,പ്ലാൻ ക്ലർക്ക്   ശ്രീലേഖ എ ജി,സി ഡി എസ് ചെയർപേഴ്സൺ ശ്രീജ സജി, വി ഈ ഓ അനു ചന്ദ്രൻ, വി ഈ ഓ മിനി പി വിജയൻ,ആർ ജി എസ് എ കോഓർഡിനേറ്റർ സുചിത്ര എം നായർ തീമ്മാറ്റിക് എക്സ്പേർട്ട്  ട്വിങ്കിൾ ജോയി, ഹരിത കർമ്മ സേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments