ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഏരിയ പ്രസിഡൻറ് തങ്കച്ചൻ , വാർഡ് മെമ്പർ റോജി തോമസ് , പ്രൊപ്രൈറ്റർ ബാബു തുടങ്ങിയവർ സംബന്ധിച്ചു.
പൂഞ്ഞാർ പെരിങ്ങുളം റോഡിൽ ജിജോ ആശുപത്രിക്ക് സമീപം തോട്ടക്കര ബിൽഡിങ്ങിലാണ് പാഡി ഹോട്ടൽ പ്രവർത്തിക്കുന്നത്.
രുചികരമായ എല്ലാവിധ വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ ഭക്ഷ്യ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. നവീനമായ രീതിയിൽ ഫർണിഷ് ചെയ്തിട്ടുള്ള ഹോട്ടലിൽ എത്തുന്നവർക്കായി വിശാലമായ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
ഫോൺ 9048466411, 9961280900
0 Comments