ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അബ്ദുൽ കലാമിന്റെ ഓർമ ദിനം ഇഗ് നൈറ്റഡ് മൈൻഡ്സ് എന്ന പേരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ബാല്യകാലം മുതൽ ജീവിതാവസാനം വരെയുള്ള കലാമിന്റെ ജീവചരിത്രം ചാർട്ടുകളുടെയും ഫോട്ടോകളുടെയും സഹായത്തോടെ വിവരിക്കുന്ന പവലിയൻ ഏറെ ശ്രദ്ധേയമായി. ഹെഡ്മിസ്ട്രസ് എം.പി ലീന ഉൽഘാടനം ചെയ്തു.
.എം.എഫ് അബ്ദുൽ ഖാദിർ മുഹമ്മദ് ലൈസൽ, ടെസ്സി മോൾ മാത്യു, ഷിനു മോൾ കെ. എ, അനീഷ ഇബ്രാഹീം, റീജദാവൂദ്, അൽഫി നജീബ്, പാർവ്വതി ജെ, ഫാത്തിമ റഹീം, അനു മോഹൻ, താരാ.എസ്.നായർ , സൈനബ ഫാസിൽ, ബീമ സലീം എന്നിവർ നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments