Latest News
Loading...

ലോയേഴ്സ് യൂണിയൻ പ്രതിഷേധം യോഗം സംഘടിപ്പിച്ചു.



ഓൾ ഇൻഡ്യ ലോയേഴ്സ് യൂണിയൻ പാലാ യൂണിറ്റിന്റെ നേതൃത്വത്തിൽ മണിപൂർ വിഷയത്തിൻ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മൂന്നാനി കോർട്ട് കോപ്ലക്സിൽ നടന്ന പ്രതിഷേധ യോഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. MV സോമിച്ചൻ അധ്യക്ഷത വഹിച്ചു. 

ജില്ലാ ജോയിന്റ് സെക്രട്ടറി Adv. വി. ജി വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ Adv. K രവികുമാർ, Adv K P സത്യരത്ന പിള്ള , Adv. അഭിജിത്ത് , യൂണിറ്റ് സെക്രട്ടറി Adv. ജോഷി ജേക്കബ് , മഹിളാ യൂണിറ്റ് കൺവീനർ അഡ്വ. ആശാ രവി,പാലാ നഗരസഭാ കൗൺസിലർ Adv. ബിനു പുളിക്കക്കണ്ടം തുടങ്ങിയവർ സംസാരിച്ചു.
.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments