Latest News
Loading...

ചന്ദ്രയാൻ 3 യുടെ മാതൃകകൾ ഉണ്ടാക്കി വിദ്യാർത്ഥികൾ.



ജൂലൈ 21 ചാന്ദ്രദിനത്തിൽ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 യുടെ മാതൃകകൾ ഉണ്ടാക്കി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ്  ഹൈസ്കൂൾ വിദ്യാർത്ഥികൾ. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചന്ദ്രയാൻ  മോഡലുകളുടെ പ്രദർശനത്തിൽ ചന്ദ്രയാൻ 3 ന്റെ പ്രത്യേകതകൾ  വിദ്യാർത്ഥികൾ  വിശദീകരിച്ചു. 


.ചന്ദ്രയാൻ 3 യുടെ പ്രദർശനത്തോടൊപ്പം ചാന്ദ്രദിനക്വിസും നടത്തി. ഹെഡ്‌മിസ്ട്രസ് സി. സിസി പി മാത്യു , ക്ലബ്‌ ഇൻ ചാർജ് ശ്രീമതി. സീന ജോസഫ്  എന്നിവർ നേതൃത്വം നൽകി.



.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments