വിവേകാനന്ദ സ്കൂളിലേക്കുള്ള ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. പാലാ ഭാഗത്ത് നിന്നും വന്ന കാർ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കലുങ്ക് പൂർണ്ണമായും തകർന്നു. വാഹനത്തിൻറെ ഒരു സൈഡിലെ ടയർ കലുങ്ക് തകർത്ത് താഴേക്ക് പതിക്കാവുന്ന നിലയിൽ ആയിരുന്നെങ്കിലും ഇത് സംഭവിക്കാതിരുന്നതോടെ വലിയ അപകടമാണ് ഒഴിവായത്. മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തുന്ന തോടിന് ഇവിടെ റോഡിൽ നിന്നും രണ്ടാൾ താഴ്ചയോളം ഉയരമുണ്ട്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments