Latest News
Loading...

യുവാക്കൾ സമൂഹത്തിന് മാതൃകയാകണം . അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ .

 

യുവാക്കൾ സമൂഹത്തിന് മാതൃകയാകണം മെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ .യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപ്പുര അധ്യക്ഷത വഹിച്ചു.


.സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, പൂഞ്ഞാർ തെക്കേക്കര മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി റോയ് വിളക്കുന്നേൽ, ജോമി മുള ങ്ങാശ്ശേരി ,ജയ്സൺ പഴം പുരയ്ക്കൽ, വിൻസന്റ് കളപ്പുരയിൽ, സിബി വരകുകാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു... പ്രസിഡന്റായി സാൻജോ തോമസിനെയും, ഓഫീസ് ചാർജ് സെക്രട്ടറിയായി റോഷൻ റോയിയെയും തിരഞ്ഞെടുത്തു. 



വൈസ് പ്രസിഡണ്ടായി ബിൽബിൻ പതിയിൽ, റിജോ അമ്പാട്ട് സെക്രട്ടറിമാരായ് നിഖിൽ ചെറുകര, റൊണാൾഡ് വാണിയപ്പുരയിൽ, ട്രഷറർ ആയി ജുവൽ ജോസ് വടകര, നിയോജകമണ്ഡലം പ്രതിനിധികൾ ആയി ജയ്സൺ ജോസഫ്,അലൻ വാണിയപ്പുരയിൽ,അമൽ കോക്കാട്ട്, വിൻസെന്റ് മാനുവൽ, ജോമി മുളങ്ങാശ്ശേരിൽ, ഡോണ ഇമ്മാനുവേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായി സിജോ തോമസ്, ഹരികൃഷ്ണൻ, സിജോ എം ജോണി, കണ്ണൻ കടപ്ലാക്കൽ, സുനിൽ കുമാർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments