Latest News
Loading...

കോൺഗ്രസ് പാലായിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.




പിണറായി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരെ കെ പി സി സി യുടെ ആഹ്വാനമനുസരിച്ച്
പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ പി സി സി എക്സിക്യൂട്ടീവ് അംഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.


.ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഏ കെ ചന്ദ്രമോഹൻ, പ്രൊഫ.സതീശ് ചൊള്ളാനി, രാജൻ കൊല്ലംപറമ്പിൽ, പ്രേംജിത്ത് ഏർത്തയിൽ, ഷോജി ഗോപി മണ്ഡലം പ്രസിഡൻറുമാരായ പയസ് മാണി, ജോർജുകുട്ടി ചൂരയ്ക്കൽ, രാജു കൊക്കോപ്പുഴ, പ്രിൻസ് വി സി, ബിജോയി എബ്രാഹം, നിർമ്മല മോഹൻ,  


.പ്രസാദ് കൊണ്ടു പ്പറമ്പിൽ ,ബിബിൻ രാജ്, റോബി ഊടുപുഴ, വക്കച്ചൻമേനാംപറമ്പിൽ, തോമസുകുട്ടി മുകാല, ഗോപിനാഥൻ നായർ ,മനോജ് വള്ളിച്ചിറ ,മോഹൻ കുമാർ, കിരൺ മാത്യു, തോമാച്ചൻ പുളിന്താനം തുടങ്ങിയവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments