Latest News
Loading...

സംസ്ഥാന ജൂനിയർ നീന്തൽ മത്സരം കെവിൻ ജിനുവിന് റിക്കാർഡ് നേട്ടം



തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ/സബ്ജൂനിയർ നീന്തൽ മത്സരത്തിൽ പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കെവിൻ ജിനുവിന് നാല് സ്വർണം.  ആദ്യദിനം കെവിൻ മൂന്ന് സ്വർണം നേടിയിരുന്നു. 


ആണ്കുട്ടികളുടെ ഒന്നാം ഗ്രൂപ്പിൽ 200 മീറ്റർ (റിക്കാർഡ്),50 മീറ്റർ ബ്രേസ്ട്രോക്ക്, 200 മീറ്റർ ഐ എം( റിക്കാർഡ്) എന്നിവയിലാണ് കെവിൻ മികച്ച പ്രകടനം നടത്തിയത്.  മത്സരിച്ച നാലിലും സ്വർണ്ണം നേടിയപ്പോൾ മൂന്നെണ്ണത്തിൽ റെക്കോർഡോടെയാണ് സ്വർണം. 


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments