Latest News
Loading...

ആധാർ മേള സംഘടിപ്പിച്ചു



പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് യും സംയുക്ത ആഭിമുഖ്യത്തിൽ ആധാർ മേള ജൂലൈ 26 ബുധൻ, 27 വ്യാഴം തുടങ്ങിയ ദിവസങ്ങളിൽ ഗ്രന്ഥശാല ഹാളിൽ നടക്കും. മേളയുടെ അവിചാരികമായി ഉദ്ഘാടന കർമ്മം എടിഎം ലൈബ്രറി പ്രസിഡൻറ് ബി ശശികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീത നോബിൾ ഉദ്ഘാടനം നിർവഹിച്ചു .

.മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടും ജില്ലാ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറിയുമായ രമേഷ്ബി വെട്ടിമറ്റം ആധാർ അപ്ഡേഷനെ കുറിച്ച് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് എബിൻ ജോസ് സംസാരിച്ചുആശംസകൾ അർപ്പിച്ചുകൊണ്ട് ഗ്രന്ഥശാല സെക്രട്ടറി വികെ ഗംഗാധരൻ , PK ഷിബു കുമാർ ,ഡി വിലാസിനിയമ്മ ലൈബ്രറേറിയൻ ഷൈനി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments