Latest News
Loading...

കെ. ഫോൺ പദ്ധതിയുടെ പാലാ നിയോജകമണ്ഡലത്തിലെ സമ്പൂർണ്ണ ഇന്റർനെറ്റ് വിതരണോദ്ഘാടനം



 സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിനായി കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ കെ ഫോണിന്റെ പാലാ നിയോജക മണ്ഡല വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 3.00- മണിക്ക് ളാലം ഗവ. എൽ പി സ്കൂളിൽ വച്ച് പാലാ എം.എൽ.എ ശ്രീ. മാണി സി കാപ്പൻ നിർവഹിക്കുന്നു. പ്രസ്തുത യോഗത്തിൽ ജില്ലയിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ, നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments