Latest News
Loading...

ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുളിന് ഇന്നവേറ്റിവ് അംഗികാരം

 നൂതനവും വ്യാപന സാധ്യതയുമുള്ള അക്കാദമിക പ്രവർത്തനങ്ങൾക്ക് നല്കുന്ന ഇന്നവേറ്റിവ് അംഗികാരം ഈരാറ്റുപേട്ട സബ് ജില്ലയിൽ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുളിന് ലഭിച്ചു അയ്യായിരം രുപയും പ്രശംസ പത്രവുമാണ് അംഗികാരം 

.കഴിഞ്ഞ ഒരു വർഷം നിരവധി അക്കാദമി പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് സ്കുളിന് ഈ അംഗികാരം ലഭിച്ചത്. ഇന്നവേറ്റിവ് അംഗികാരം നേടി എടുത്ത വിദ്യാർത്ഥികളെയും അധ്യാപകരേയും മാനേജർ ഫാദർ തോമസ് മുലേചാലിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം എന്നിവർ അഭിനന്ദിച്ചു

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments