Latest News
Loading...

ബാങ്കിന്റെ നീക്കം തടഞ്ഞ് കോടതി


ബാങ്കിൽ ലോൺ എടുക്കാനായി ഈടു വച്ച കൃഷി ഭൂമി സർഭാസി നിയമപ്രകാരം കൈവശം എടുത്ത് വിൽക്കാനുള്ള ബാങ്കിന്റെ നടപടിയെ നിരോധിച്ച് ഈരാറ്റുപേട്ട മുൻസിഫ് കോടതി ഉത്തരവായി


തലപ്പലം സ്വദേശി ജോൺ വാദിയായി സൗത്ത് ഇന്ത്യൻ ബാങ്കിന് എതിരെ നൽകിയ കേസിലാണ് കോടതി ഉത്തരവ്. വാദിക്ക് വേണ്ടി അഡ്വ. ബിജു ഇളംതുരുത്തിയിൽ കോടതിയിൽ ഹാജരായി

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments