. ഭക്ഷണപ്പൊതികൾ റെഡിയാക്കി ഓൾഡേജ് ഹോം സന്ദർശിച്ചു അവരോടൊപ്പം സമയം ചിലവഴിച്ചു. ഈശോയുടെ ജനനം മുതൽ ഉത്ഥാനം വരെ ബൈബിൾ ടാബ്ലോ ഓരോ ഹൗസ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു. ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ ഗാനമേള നടത്തി. വിശ്വാസ പ്രഖ്യാപന റാലി അവസാനദിനം ആവേശപൂർവം നടത്തപ്പെട്ടു.
.സൺഡേ സ്കൂൾ ഡയറക്ടർ ഫാ. ആന്റണി തോണക്കര, ഫാ.ഡിറ്റോ തോട്ടത്തിൽ, സാജു കുന്നയ്ക്കാട്ട്, ജോബിൻ തട്ടാഠപറമ്പിൽ, Sr. റീന ടABS, Bro. അഭിലാഷ് വയലിൽ, Bro.ജോസഫ് കിഴക്കേതോട്ടം, SMYM യൂണിറ്റ് അരുവിത്തുറ എന്നിവർ നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments