Latest News
Loading...

പോത്ത് ഇഞ്ഞോടി എട്ടുപേർക്ക് പരിക്ക്.

കുരിശിന്റെ വഴി തീർത്ഥാടനത്തിനിടെ പോത്തിടഞ്ഞോടി എട്ടുപേർക്ക് പരിക്ക്. മേലുകാവ് സെൻറ് തോമസ് പള്ളിയിൽ മേലുകാവ് മറ്റത്തു നിന്നും മേലുകാവിലേക്ക് നടത്തിയ കുരിശുമല യാത്രയ്ക്കിടെയാണ് സംഭവം. കശാപ്പിന് കൊണ്ടുവന്ന പോത്താണ് ഇടഞ്ഞ് ഓടിയത്. പരിക്കേറ്റ വരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments