Latest News
Loading...

അടിവാരം പള്ളിയിൽ പീഡാനുഭയാത്ര സംഘടിപ്പിച്ചു

ദുഃഖവെള്ളിയോട് അനുബന്ധിച്ച് അടിവാരം സെൻമേരിസ് പള്ളിയിൽ നിന്നും പീഡാനുഭവ സന്ദേശ യാത്ര സംഘടിപ്പിച്ചു. കൂന്നാട് ഭാഗത്തേയ്ക്ക് നടന്ന കുരിശിന്റെ വഴി പദയാത്രയിൽ വിശ്വാസ സമൂഹം പങ്കെടുത്തു. 

.അടിവാരം പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, റവ.ഫാ.വിനു കൊച്ചുമണ്ണൂർ CMI, ബ്ര.ടോണി കൊച്ചുവീട്ടിൽ, ബ്ര.സജിൻ ചമക്കാലയിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments