Latest News
Loading...

ലോറിക്കടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

പാലാ രാമപുരം കൂത്താട്ടുകളം റൂട്ടിൽ രാമപുരം പാലവേലിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ലോറിയുടെ അടിയിലേക്ക് വീണ യുവാവ് മരണമടഞ്ഞു..സ്ക്കൂട്ടർ ഓടിച്ചിരുന്ന ഉണ്ണിയെന്ന് വിളിക്കുന്ന ജിസ് മോൻ (44) ആണ് മരിച്ചത്. രാത്രി 7.35 ഓടെ ആയിരുന്നു അപകടം



.ജിസ്മോൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയെ മറികടക്കുന്നതിനിടെ രാമപുരം
ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മറ്റൊരു
സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
വാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ നിയന്ത്രണം
വിട്ട് ജിസ്മോൻ ലോറിയുടെ പിൻചക്രങ്ങൾക്ക് ഇടയിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ ജിസ്മോന്റെ ദേഹത്ത് കൂടി കയറി ഇറങ്ങി. 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments