Latest News
Loading...

സംസ്ഥാനത്ത് ഇന്ന് 1801 പേർക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 1801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലാണു കൂടുതൽ കോവിഡ് കേസുകളുള്ളത്. കോവിഡിൻറെ ഒമിക്രോൺ വകഭേദമാണു കൂടുതലും പകരുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.


.ജീവിതശൈലി രോഗങ്ങളുള്ളവരിലും അറുപതു വയസിനു മുകളിലുള്ളവരിലുമാണു കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അറുപതു വയസിനു മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാക്കി 15 ശതമാനം ഗുരുതര രോഗങ്ങളുള്ളവരാണ്.

.വീട്ടിൽ നിന്നും പുറത്തു പോകാത്ത അഞ്ചു പേരും കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിൻറെ നിർദ്ദേശപ്രകാരം കോവിഡ് മോക് ഡ്രിൽ നടത്തും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments