Latest News
Loading...

തീണ്ടൽ പലക മറികടക്കൽ സമര പരിപാടിയുടെ അനുസ്മരണം

കെ പി സി സി യുടെ ആഭിമുഖ്യത്തിൽ വെക്കത്തു സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടികളിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പങ്കാളികളാവുകയാണ്.
വൈക്കം സത്യാഗ്രഹ സമരത്തിലെ നിർണ്ണായക ഏടായി മാറിയ തീണ്ടൽ പലക മറികടക്കൽ സമര പരിപാടിയുടെ അനുസ്മരണം 2023 മാർച്ച് 26 ഞായറാഴ്പ രാവിലെ 11 മണിക്ക് വൈക്കം പടിഞ്ഞാറെ നടയിലെ അന്ധകാരതോടിന് സമീപത്തുവച്ച് സംഘടിപ്പിക്കുന്നു.
 
.കെ പി സി സി അച്ചടക്ക സമിതിയുടെ ബഹു. ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. v P സജീന്ദ്രൻ , നാട്ടകം സുരേഷ്, Dr. M c ദിലീപ് കുമാർ ഡോ.. അജിതൻ മേനോത്ത്, എ കെ ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുക്കും. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments