Latest News
Loading...

കൺസഷൻ വിഷയത്തിൽ SFI നിലപാട് പറയണം

പാലാ :KSU പാലാ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്യ്തു. KSU ബ്ലോക്ക്‌ പ്രസിഡന്റ്‌ അർജുൻ സാബു അധ്യക്ഷത വഹിച്ചു. കൺസഷൻ ഉൾപ്പെടെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുവനും അവർക്കുവേണ്ടി നിലകൊള്ളാനും സംസ്ഥാനത്ത് KSU മാത്രമേ ഉള്ളു എന്ന് അദ്ദേഹം പറഞ്ഞു.

.SFI യുടെയും DYFI യുടെയും അക്രമഗുണ്ടായിസത്തിന് കേരളത്തിലെ ക്യാമ്പസുകൾ മറുപടി നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഡി. സി. സി. പ്രസിഡന്റ്‌ ശ്രീ. നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജോർജ് പയസ്സ്, ബിബിൻ രാജ്, ഷോജി ഗോപി, ജേക്കബ് അൽഫോൺസ് ദാസ്, അരുൺ അപ്പു ജോസ്, രാഹുൽ പി. എൻ. ആർ, തോമസുകുട്ടി നെച്ചിക്കാട്, ആമീൻ നാജിബ്, സ്റ്റേനി ബെന്നി, ജോമിറ്റ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments