Latest News
Loading...

NGOA മീനച്ചിൽ കമ്മിറ്റി പാലാ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തി.

അഴിമതിയെക്ക് എതിരെ ശബ്‌ദം ഉയർത്തിയ  രാഹുൽ ഗാന്ധി MP യെ കള്ള കേസിൽ കുടിക്കി പാർലമെന്റ് അംഗത്വം സസ്‌പെൻഡ് ചെയ്‌ത  നടപടിയിൽ പ്രതിഷേധിച്ച് NGOA മീനച്ചിൽ കമ്മിറ്റി പാലാ സിവിൽ സ്റ്റേഷന് മുന്നിൽ ഇന്ന് ഉച്ചക്ക് ധർണ്ണ നടത്തി. 
.NGOA സംസ്ഥാന സെക്രട്ടറി ശ്രീ ബോബിൻ VP ധർണ്ണ ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌  മനോജ്‌ കുമാർ പല്ലാട്ടു അധ്യഷൻ ആയിരുന്ന യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി രാജേഷ്, ട്രഷറർ ഡെന്നി എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments