Latest News
Loading...

വീടിൻെറ തറക്കല്ലിടൽ കർമ്മം

ലയൺസ് ഡിസ്ട്രിക് 318 B നിർമ്മിച്ചു നൽകുന്ന വീടിൻെറ തറക്കല്ലിടൽ കർമ്മം നടന്നു ഹോം ഫോർ ഹോംലെസ് പ്രൊജക്റ്റിന്റെ ഭാഗമായി ഒരു വർഷം അഞ്ചു വീടുകൾ നിർമ്മിച്ചു നൽകുന്നതാണ് പ്രോജക്ട് ആദ്യ വീട് സന്മനസ്സ് ജോർജിന്റെ കുടുംബത്തിന് നൽകി. തറക്കല്ലിടിൽ കർമ്മം ഫാ.മാത്യു വാഴചാരിക്കൽ നിർവഹിച്ചു 

.ലയൺ 318 ബി യുടെ ഗവർണർ എം ജെ എഫ് ഡോ.സണ്ണി വി സഖറിയയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് ട്രഷറർ എം ജെ എഫ് തോമസ്കുട്ടി ആനിത്തോട്ടം ഹോം ഫോർ ഹോംലെസിന്റെ ഡിസ്ട്രിക് ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ചെയർമാൻ ഉണ്ണി കുളപ്പുറം സോൺ ചെയർമാൻ ഷാജി മണിയമാക്കൽ 

.ക്യാബിനറ്റ് മെമ്പർമാരായ അബ്രഹാം പാലക്കുഴിയിൽ മാത്യു കോക്കാട് adv.രാമചന്ദ്രൻ നായർ ഹരിദാസ് കൊല്ലപ്പള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു വീട് നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുന്നത് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോറൽ പെർഫ്യൂംസിന്റെ എം ഡി lion ഷിബി എം തമ്പിയും അനീഷ് കോശിയും ചേർന്നാണ്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments