Latest News
Loading...

കോൺഗ്രസ് പാലായിൽ പ്രതിഷേധ പ്രകടനം നടത്തി.

കേരള നിയമസഭയിൽ സ്പീക്കറുടെ ചേംബറിന് മുന്നിൽ സമാധാനപരമായി പ്രതിഷേധ സമരം നടത്തിയ മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ കെ രമ ഉൾപ്പെടെയുള്ള UDF MLA മാരേ സർക്കാരിൻ്റെ ഒത്താശയോടെ വാച്ച് ആൻ്റ് വാർഡുമാർ കൈയ്യേറ്റം ചെയ്തിൽ പ്രതിഷേധിച്ച് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ പ്രതിഷേധ പ്രകടനം നടത്തി.

.ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി, ജോഷി കെ ആൻ്റണി,പ്രിൻസ് വി സി,ഷോജി ഗോപി, എ എസ്സ് തോമസ്, പ്രേംജിത്ത് ഏർത്തയിൽ, N സുരേഷ് ,ജോസി പൊയ്കയിൽ, 
ജോൺസി നോബിൾ, ജയിംസ് ജീരകത്ത്, പയസ് മാണി, ജോർജുകുട്ടി ചൂരയ്ക്കൽ, ബിബിൻരാജ്,അബ്ദുൾ കരീം, റെജി തലക്കുളം, ജോസഫ് പുളിക്കൽ, ശ്രീകുമാർ ടി സി, ഷിജി ഇലവുംമൂട്ടിൽ ,മനോജ് വള്ളിച്ചിറ, 'അർജുൻ സാബു, തോമസുകുട്ടി നെച്ചിക്കാട്ട്,ജോഷ്വാ, രാജു കൊക്കോപ്പുഴ, ജിനിൽ ഗോപാലൻ, തുടങ്ങിയവർ നേതൃത്വം നൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments