Latest News
Loading...

ആഹ്ലാദ പ്രകടനം നടത്തി

വിവിധ സംസ്ഥാനങ്ങളിൽ വിജയം നേടിയതിന്റെ അടിസ്ഥാനത്തിൽ ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ ഉപാധ്യക്ഷ മിനർവ്വ മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി മാരായ ആർ. സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ, 

.മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ്‌ മഞ്ജു സജീവ്, സോമരാജൻ ആറ്റുവേലിൽ, എം വി പ്രദീപ്കുമാർ, മാനി അടിവാരം, രാജേഷ് പടിപ്പുരക്കൽ, സോയി ജേക്കബ്, ഇ ഡി രമണൻ, പി കെ രാജപ്പൻ, രമേശൻ പി എസ്, രഞ്ജിത്ത് പി ജി സരിത ഗോപകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി
.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments