മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും എതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന നീക്കങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് നടത്തുന്ന നരനായാട്ടിനെതിരെയും യൂത്തു കോൺഗ്രസ് പാല നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്വത്വത്തിൽ പാലയിൽ കരിങ്കൊടി പ്രതിഷേധ പ്രകടനം നടത്തി. DCC വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം യോഗം ഉൽഘാടനം ചെയ്തു.
.യൂത്ത് പാല നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് അൽഫോൻസ് ദാസ് , യൂത്ത് കോൺഗ്രസ് ജില്ലാ ജെനറൽ സെക്രട്ടറി റോബി ഊടുപുഴയിൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആൽബിൻ ഇടമന ശേരിയിൽ, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ , Ksu നിയോജ മണ്ഡലം പ്രസിഡന്റ് അർജുൻ സാബു , ജോബീഷ് , ആഗസ്റ്റിൻ, കിരണൻ മാത്യു അരീക്കൽ, റ്റോണി ചക്കാല, ഗോകുൽ ജഗൻ നിവാസ് , ജസ്റ്റിൻ, ബൈജു മുണ്ടൻ പ്ലാക്കൽ,എന്നിവർ നേത്യത്വം നൽകി
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments