Latest News
Loading...

യൂത്ത് അത് ലറ്റിക് മീറ്റിൽ മെഡൽ നേടി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ സ്പോർട്സ് കൗൺസിൽ താരങ്ങൾ

തിരുവനന്തപുരം കാര്യവട്ടം L N C P E-യിൽ സമാപിച്ച 11 - മത് സുരേഷ് ബാബു മെമ്മോറിയൽ സംസ്ഥാന യൂത്ത് അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഹർഡിസിൽ സ്വർണ്ണവും, 400 മീറ്റർ ഹർഡി സിൽവെങ്കലവും നേടിയ ആൻട്രീസാ മാത്യു സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് കൗൺസിൽ അത് ലറ്റിക് അക്കാദമിയിലെ അംഗവും ഭരണങ്ങാനം സെന്റ് മേരീസ് എച്ച് എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ് 

ഈ വർഷം ജൂണിയർ നാഷണലിലും, ഖെലോ ഇൻഡ്യ നാഷണലിലും പങ്കെടുക്കുകയും യുത്ത് നാഷണലിൽ വെങ്കലവും സംസ്ഥാന സ്കൂൾ മീറ്റിൽ, ജൂണിയർ വിഭാഗത്തിൽ 100 മീറ്റർ ഹർഡി സിലും, 400 മീറ്റർ ഹർഡിൽസിലും സ്വർണ്ണം നേടുകയുണ്ടായി, ഹെപ്റ്റാത്തലോണിൽ ആ ഗനസ് ജോസഫ് വെള്ളിയും , പ്ലസ് വൺ വിദ്യാർത്ഥിനിയാണ്, ഹൈജംമ്പിൽ പ്രയാന പ്രമോദ് വെള്ളി നേടുകയുണ്ടായി സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ അത് ലറ്റിക് കോച്ച് ശ്രീ : ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments