Latest News
Loading...

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ ആരംഭിച്ച 23-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഉദ്ഘാടന സമ്മേളനം സിനിമാ / സീരിയൽ താരം മീനാക്ഷി അനൂപ് ഉദ്ഘാടനം ചെയ്തു . ഭാഗവത പത്മം മധുമുണ്ടക്കയം, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ബാബു നാരായണൻ തന്ത്രികൾ, മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ് ഡയറക്ടർ ബിന്ദു ബിജിമോൻ, ഡോ.പ്രറ്റി രാജ്, ശാഖാ യോഗം പ്രസിഡൻ്റ് എം.ആർ.ഉല്ലാസ്, സെക്രട്ടറി വി.എസ്.വിനു, ഗ്രാമ പഞ്ചായത്ത് മെംബർ അനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments