Latest News
Loading...

ജോസിറ്റ് ജോൺ വെട്ടം നാലാം തവണയും പ്രസിഡന്റ്

കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ആയി പൂഞ്ഞാർ എസ് എം വി സ്കൂൾ കായികാധ്യാപകൻ ജോസിറ്റ് ജോൺ വെട്ടം നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 

.2013-14 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ജോസിറ്റ്ജോൺ ഈരാറ്റുപേട്ട ഐയ്ഡഡ് സ്കൂൾ ടീച്ചേർസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ കൂടിയാണ്. ചേന്നാട് മരിയാ ഗൊരെത്തിസ് ഹൈസ്കൂൾ അധ്യാപിക ലിൻസി യാണ് ഭാര്യ. ഡോ. ജോസലിൻ ജോസിറ്റ്, ജോഷ് ജോസിറ്റ്, കാനഡ, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ജെസ്വിൻ എന്നിവർ മക്കളാണ്.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments