Latest News
Loading...

ഗവൺമെന്റ് മുസ്‌ലിം എൽ.പി.സ്കൂൾ വാർഷികം

ഈരാറ്റുപേട്ട യിലെ ജനങ്ങൾക്ക് അക്ഷര വെളിച്ചം നൽകി കൊണ്ടിരിക്കുന്ന ഗവൺമെന്റ് മുസ്‌ലിം എൽ.പി.സ്കൂൾ എൺപതി മൂന്നാമത് വാർഷിക ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റൻ കുളത്തിങ്കൽ സംസാരിച്ചു മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി. സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷനായിരുന്നു 

.മുനിസിപ്പൽ വെസ്ചെയർമാൻ മുഹമ്മദ് ഇല്യാസ്, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ റിസ് വാന സവാദ്,വാർഡ് കൗൺസിലർമാരായ പി.എം.അബ്ദുൽ ഖാദർ, ഷെഫ്ന അമീൻ, ഉപജില്ലവിദ്യഭ്യാസ ഓഫീസർ ഷംല ബീവി, ബി.പി.ഒ ബീൻസ് ജോസഫ് , സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി മോൻ പി വി .പി.റ്റി.എ പ്രസിഡണ്ട് അനസ് വി.കെ., മാതൃസംഗമം പ്രസിഡണ്ട് ഹാസിന റസാഖ്, സീനിയർ അസിസ്റ്റന്റ് മിനി ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments